ഇംഗ്ലീഷ് പ്രിമിയർ ലീഗ്: കരുത്തര്‍ മുന്നോട്ട്

  ഇംഗ്ലീഷ്  പ്രിമിയർ ലീഗ് , ചെൽസി , മാഞ്ചസ്റ്റർ സിറ്റി
ലണ്ടൻ| jibin| Last Modified വെള്ളി, 6 മാര്‍ച്ച് 2015 (10:09 IST)
ഇംഗ്ലീഷ്
പ്രിമിയർ ലീഗിൽ മുൻനിര ടീമുകൾ വിജയം ആഘോഷിച്ചു. വെസ്റ്റ് ഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസി തോല്‍പ്പിച്ചപ്പോള്‍ ലിവർപൂൾ ബേൺലിയെ 2 - 0 ത്തിന് കീഴടക്കി.

മാഞ്ചസ്റ്റർ സിറ്റി ലീസസ്റ്റർ സിറ്റിയെയും കീഴടക്കി. ഡേവിഡ് സിൽവയുടെയും മിൽനറിന്റെയും ഗോളുകളുടെ മികവിലായിരുന്നു അവരുടെ ജയം. ക്യൂൻസ് പാർക്ക് റേഞ്ചേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആഴ്സനൽ തോല്പിച്ചപ്പോൾ ആഴ്ലി യംഗിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :