ഹര്‍ത്താല്‍ അനുകൂലികള്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെയും വെറുതെ വിട്ടില്ല!

ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെയും വെറുതെ വിട്ടില്ല!

  Strike , BJP , kerala blasters , ISL , kochi , kannur  ആര്‍എസ്എസ് , കേരളാ ബ്ലാസ്റ്റേഴ്‌സ് , സംസ്ഥാന്‍ ഹര്‍ത്താല്‍ , ബി ജെ പി , തൃപ്പൂണിത്തുറ
കൊച്ചി| jibin| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (14:37 IST)
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമം. തിരുവനന്തപുരത്തും കോഴിക്കോടും എറണാകുളത്തും വാഹനങ്ങള്‍ക്കു നേരെ ആക്രമണം.

കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ബസ് ഹര്‍ത്താല്‍ അനുകൂലികളായ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തൃപ്പൂണിത്തുറയില്‍ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു ബസ് തടഞ്ഞത്. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം എത്തിയാണ് സമരക്കാരില്‍ നിന്ന് താരങ്ങളെ രക്ഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :