വിശന്നാല്‍ മാത്രം വേട്ടയാടും - ഇവന്‍ സിങ്കം! വീണ്ടും സൂര്യ തരംഗം!

സിങ്കം 3 നിരൂപണം

Last Modified വ്യാഴം, 9 ഫെബ്രുവരി 2017 (16:02 IST)
സൂര്യയുടെ റിലീസായി. പ്രേക്ഷകപ്രതീക്ഷ തെറ്റിയില്ല. ഒന്നും രണ്ടും ഭാഗങ്ങള്‍ പോലെ തന്നെ ഗംഭീരമാണ് മൂന്നാം ഭാഗവും. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെയാണ് ഹരി സിങ്കം 3 ഒരുക്കിയിരിക്കുന്നത്.

അതിവേഗത്തിലാണ് സിങ്കം 3 പായുന്നത്. അതിനൊപ്പം തന്നെ പ്രേക്ഷകരും. ഒടുവില്‍ സിനിമ തീരുമ്പോള്‍ മാത്രമാണ് ഇത്രയധികം സമയം തിയേറ്ററിനുള്ളില്‍ ചെലവഴിച്ച കാര്യം പ്രേക്ഷകര്‍ തിരിച്ചറിയുന്നത്.

പ്രിയന്‍റെ ക്യാമറയും സൂര്യയുടെ അസാധാരണ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. ഷെട്ടി മികച്ചുനിന്നപ്പോള്‍ അഗ്നി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതിഹാസന്‍ നിരാശപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :