മോഹന്‍ലാല്‍ വരില്ല, മമ്മൂട്ടി നിറഞ്ഞാടും !

Mohanlal, Mammootty, Prithvi, Dileep, Nivin Pauly, മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വി, ദിലീപ്, നിവിന്‍ പോളി
Last Updated: വ്യാഴം, 5 നവം‌ബര്‍ 2015 (14:56 IST)
ഇത്തവണത്തെ ക്രിസ്മസിന് മോഹന്‍ലാല്‍ ഉണ്ടാവില്ല. മോഹന്‍ലാല്‍ ചിത്രമായ പുലി മുരുകന്‍റെ ഷൂട്ടിംഗ് തീരാത്തതാണ് ക്രിസ്മസിന് മോഹന്‍ലാലിന്‍റെ അഭാവത്തിന് കാരണം. എന്നാല്‍ ക്രിസ്മസിന് പുലിമുരുകന്‍റെ ട്രെയിലര്‍ ഇറക്കി സോഷ്യല്‍ മീഡിയയില്‍ കളം പിടിക്കാനാണ് മോഹന്‍ലാലിന്‍റെ ശ്രമമെന്നറിയുന്നു.
 
മലയാളത്തിലെ ഏറ്റവും വലിയ താരം ആഘോഷകാലത്ത് സിനിമയുമായി എത്താത്തത് മറ്റ് താരങ്ങളുടെ സിനിമയ്ക്ക് ഗുണമാകും. സൂപ്പര്‍താരങ്ങളില്‍ മോഹന്‍ലാലിന് മാത്രമാണ് ക്രിസ്മസ് ചിത്രം ഇല്ലാത്തത് എന്ന പ്രത്യേകതയുമുണ്ട്.
 
മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവര്‍ തങ്ങളുടെ ഗംഭീര ചിത്രങ്ങളുമായി ക്രിസ്മസ് അവിസ്മരണീയമാക്കന്‍ എത്തുന്നുണ്ട്.
 
അടുത്ത പേജില്‍ - മമ്മൂട്ടി തകര്‍ക്കും, ഒരു തകര്‍പ്പന്‍ ഫാമിലി എന്‍റര്‍ടെയ്നര്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :