മീന മോഹന്‍ലാലിന് നായിക, മമ്മൂട്ടിക്ക് അമ്മ!

PRO
പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ‘ബാല്യകാലസഖി’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ അമ്മയായി എത്തുന്നത്. മമ്മൂട്ടിയുടെ നായികയായി മീന പലതവണ അഭിനയിച്ചിട്ടുണ്ടെങ്കിലും അമ്മയായി ആദ്യമായാണ് വേഷമിടുന്നത്. ബാല്യകാലസഖിയില്‍ മമ്മൂട്ടിക്ക് ഇരട്ടവേഷമാണ്.

എന്തായാലും മോഹന്‍ലാലിന്‍റെ നായികയായും മമ്മൂട്ടിയുടെ അമ്മയായും അഭിനയിച്ചുകൊണ്ടുള്ള മീനയുടെ മടങ്ങിവരവ് മലയാള സിനിമാലോകത്ത് ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാവിഷയമാണ്.

WEBDUNIA|
രാക്ഷസരാജാവ്, കറുത്ത പക്ഷികള്‍, കഥ പറയുമ്പോള്‍ എന്നീ മമ്മൂട്ടിച്ചിത്രങ്ങളിലാണ് മീന മുമ്പ് അഭിനയിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :