മമ്മൂട്ടിച്ചിത്രം, തിരക്കഥ മാറ്റിയെഴുതിയത് 11 തവണ!

WEBDUNIA|
PRO
മമ്മൂട്ടിച്ചിത്രമായ ‘ബാലകാലസഖി’ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്തമായ കൃതിക്ക് പ്രമോദ് പയ്യന്നൂരാണ് സിനിമാവിഷ്കാരം നല്‍കിയിരിക്കുന്നത്. മമ്മൂട്ടി, തല്‍‌വാര്‍, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

11 തവണയാണ് പ്രമോദ് പയ്യന്നൂര്‍ ഈ സിനിമയുടെ തിരക്കഥ മാറ്റിയെഴുതിയത്. എല്ലാ കുറവുകളും പരിഹരിച്ച തിരക്കഥയില്‍ സിനിമയെടുത്തതിന്‍റെ ഗുണം ബാല്യകാലസഖിക്ക് ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

അടുത്ത പേജില്‍ - മമ്മൂട്ടിക്ക് 7 ഗെറ്റപ്പുകള്‍!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :