പ്രണയത്തിലാറാടി ദുല്‍ക്കറും നിത്യയും, കാണുക - ‘ഓ കാതല്‍ കണ്‍‌മണി’യിലെ ചില രംഗങ്ങള്‍ !

Last Modified വെള്ളി, 3 ഏപ്രില്‍ 2015 (12:49 IST)

മണിരത്നം ചിത്രമായ ‘ഓ കാതല്‍ കണ്‍‌മണി’ റിലീസിന് തയ്യാറായി. എ ആര്‍ റഹ്‌മാന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. ‘അയേ സിനാമിക’ എന്ന ഗാനത്തിന്‍റെ ഒരുമിനിറ്റ് ദൃശ്യങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദുല്‍ക്കര്‍ സല്‍മാനും നിത്യാ മേനോനുമൊന്നിച്ചുള്ള പ്രണയരംഗങ്ങളാണ് ഈ ഗാനരംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പി സി ശ്രീറാം ആണ് ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :