ഇളയദളപതി വിജയ്‌യുടെ ‘കത്തി’ ട്രെയ്‌ലര്‍ എത്തി

Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2014 (18:13 IST)


ഇളയദളപതി വിജയ്‌യുടെ പുതിയ ചിത്രമായ ‘കത്തി’യുടെ ട്രെയ്‌ലര്‍ എത്തി. ഏ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. അനിരുദ്ധാണ് സംഗീതം. ചിത്രം ദീപാവലി റിലീസായി തീയേറ്ററിലെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :