നയൻ‌താരയും ശിവകാർത്തികേയനും വീണ്ടും ഒന്നിക്കുന്നു

ബുധന്‍, 9 മെയ് 2018 (18:54 IST)

Widgets Magazine

ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയും ശിവകാർത്തികയനും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. എം രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും നായിക നായകന്മാരായി എത്തുക. ചിത്രത്തിന് ഇതേവരെ പേരിട്ടിട്ടീല്ല. 
 
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംവിൽധായകൻ എം രാജേഷ തന്നെയാണ് ചിത്രത്തെക്കുറിച്ച് വേളിപ്പെടുത്തിയത്. തിരക്കഥ കേട്ടപ്പോൾ തന്നെ നയൻ‌താര കഥാപാത്രത്തെ ഇഷ്ടപ്പെട്ടു. ചിത്രത്തിലെ നായികയുടെ കോസ്റ്റ്യൂമും മേക്കപ്പും താരം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തതായും സംവിധായകൻ വ്യക്തമാക്കി.
 
നയൻ‌താര അഭിനയിക്കുന്നു എന്നു പറയുമ്പോൾ തന്നെ ടെൻഷൻ കുറഞ്ഞു. അഭിനയത്തിൽ ആ‍ത്മാർത്ഥത കാണിക്കുന്ന മികച്ച പെർഫോർമറാണ് നയൻ‌താര എന്നും സംവിധായകൻ പറയുന്നു. മോഹൻരാജ് സംവിധാനം ചെയ്ത വേലൈക്കാരനിലാണ് മുൻപ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.  Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത സിനിമ നയൻതാര ശിവകാർത്തികേയൻ എം രാജേഷ് News Cinema Nayanthara Sivakarthikeyan M Rajesh

Widgets Magazine

സിനിമ

news

‘സിനിമയിലുള്ള ചിലര്‍ ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കുന്നു, ഇവര്‍ യേശുദാസിന്റെ ആരാധകരെ വഴിതെറ്റിക്കുന്നു‘; ഗായകരുടെ സംഘടന

യേശുദാസിന്റെ അവാർഡ് സ്വീകരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം നടക്കുന്ന ...

news

രണ്ടര മണിക്കൂർ എന്നെ സഹിച്ചവർക്ക് നന്ദി; മകന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ച് മോഹൻലാലും സുചിത്രയും

ആദ്യമായാണ് തന്റെ സിനിമയുമായി ബന്ധപ്പെട്ട ഒരു പൊതു ചടങ്ങിൽ പ്രണവ് മോഹൻലാൽ ...

news

മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും?!

സൂപ്പർ സ്‌റ്റാറിനോടുള്ള ആരാധനയുടെ കഥ പറഞ്ഞ 'മോഹൻലാൽ' പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെ ...

news

ഇനിമുതൽ ഞാൻ ദുൽഖർ ആരാധകൻ: രാജമൗലി

ദുൽഖർ സൽമാന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടി റിലീസ്‌ ചെയ്‌തു. മുൻ തെന്നിന്ത്യൻ നായിക ...

Widgets Magazine