ഇന്ദ്രന്‍സിന്റെ ‘അപാര സുന്ദര നീലാകാശം‘; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ചൊവ്വ, 14 ഓഗസ്റ്റ് 2018 (16:49 IST)

ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായി എത്തുന്ന 'അപാര സുന്ദര നീലാകാശം' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇന്ദ്രൻസ് തന്റെ ഫെയിസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. 
 
പ്രതീഷ് വിജയനാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. വൈശാഖ് രവീന്ദ്രന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. പഴയ കാല ഇന്ദ്രന്‍സിന്റെ ചിത്രമാണ് പോസ്റ്ററിൽ കാണുന്നത്. 
 
ആളൊരുക്കത്തിനുശേഷം ഇന്ദ്രൻസ് പ്രധാന കഥാപത്രമായി വേഷമിടുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അപാര സുന്ദര നീലാകാശത്തിന്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പൃഥ്വിരാജിന്‍റെ ‘രണം’ 4.2 കോടിക്ക് ഏഷ്യാനെറ്റ് വാങ്ങി!

പൃഥ്വിരാജ് നായകനാകുന്ന ‘രണം’ റിലീസിന് തയ്യാറെടുക്കുകയാണ്. നിര്‍മ്മല്‍ സഹദേവ് സംവിധാനം ...

news

നയൻതാരയെ വരെ തോൽ‌പ്പിച്ച് കീർത്തി സുരേഷ്, ‘സാവിത്രി’ ഇറങ്ങിപ്പോയിട്ടില്ല?!

മഹാനടിയെന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ അഭിമാനമായി മാറിയ നടിയാണ് കീർത്തി സുരേഷ്. ...

news

മോഹന്‍ലാല്‍ പക്കാ രാഷ്ട്രീയക്കാരന്‍, പൃഥ്വിയുടെ പൊലീസ്ബുദ്ധിക്ക് വഴങ്ങുമോ?!

മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പൃഥ്വിരാജ് ...

news

മമ്മൂട്ടിയുടെ ആ ‘നോ’ നഷ്ടമാക്കിയത് വൻ ഹിറ്റുകളായിരുന്നു, വേണ്ടെന്ന് വെയ്ക്കാൻ കാരണമുണ്ടായിരുന്നു

അഭിനയകലയുടെ തമ്പുരാനാണ് മമ്മൂട്ടി. ഏത് കഥാപാത്രവും തന്റെ കൈകളിൽ സുരക്ഷിതമാക്കുന്ന ...

Widgets Magazine