കണ്ണിൽ കനലെരിയുന്ന കോപവുമായി ഡെറിക് എബ്രഹാം; അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്റർ

ഞായര്‍, 27 മെയ് 2018 (13:12 IST)

അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ കണ്ണിൽ കനലെരിയുന്ന നോട്ടത്തിലൂടെ ആരാധകരെ കൂടുതൽ ആകാംക്ഷാ ഭരിതരാക്കുകയാണ് ഡെറിക് എബ്രഹാം. ഇതിനോടകം തന്നെ പുതിയ പോസ്റ്റർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.  
 
നേരത്തെ പുറത്തുവിട്ട പോസ്റ്ററും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. ചിത്രത്തിൽ ഡെറിക് എബ്രഹാം എന്ന പോലിസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആന്‍സണ്‍ പോള്‍, കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ  സംവിധായകനയ ഹനീഫ അദനിയാണ് ഗോപ്പി സുന്ദർ സം,ഗീതമൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ആൽബിയാണ്. ഗുഡ്‌വിൽ എന്റർടൈൻ‌മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി ക്യൂബന്‍ വിപ്ലവകാരിയാകുന്നു; ഫിഡലായി മെഗാസ്‌റ്റാര്‍ ? - ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

ആരാധകരെ വിസ്‌മയിപ്പിക്കുന്ന നടനാണ് മെഗാസ്‌റ്റാര്‍ മമ്മൂട്ടി. വ്യത്യസ്ഥ മേക്കോവറുകളില്‍ ...

news

തീയറ്ററുകളിൽ പിടിമുറുക്കാൻ ‘നീരാളി‘ ജൂൺ 14ന് എത്തില്ല

ആരാധകർ ആകംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം നിരളിയുടെ റിലീസിംഗ് മാറ്റിവച്ചു. ...

news

മമ്മൂട്ടിയുടെ മറവത്തൂര്‍ കനവ് മോഹന്‍ലാലിന്‍റെ കന്‍‌മദത്തെ പിന്നിലാക്കിയ കഥ!

വലിയ ഹിറ്റുകള്‍ തനിയെ ജനിക്കുകയാണ് എന്ന് ആരൊക്കെ പറഞ്ഞാലും ഹിറ്റുകള്‍ക്ക് ഒരു ...

news

ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിൽ മമ്മൂട്ടിക്കൊപ്പം പടപൊരുതാൻ മണികണ്ഠൻ ആചാരിയും

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രമായ മാമാങ്കം അണിയറയിൽ ഒരുങ്ങുകയാണ്. ഓരോ നിമിഷവും ...

Widgets Magazine