മമ്മൂട്ടിയല്ല, ഇനി ‘ബെസ്റ്റ് ആക്‍ടര്‍’ നിവിന്‍ പോളി!

ചൊവ്വ, 10 ജനുവരി 2017 (14:51 IST)

Martin Prakkat, Mammootty, Nivin Pauly, Charlie, Dulquer, മാര്‍ട്ടിന്‍ പ്രക്കാട്ട്, മമ്മൂട്ടി, നിവിന്‍ പോളി, ചാര്‍ലി, ദുല്‍ക്കര്‍

മമ്മൂട്ടിയെ നായകനാക്കിയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് തന്‍റെ ആദ്യ സിനിമയൊരുക്കിയത്. ‘ബെസ്റ്റ് ആക്‍ടര്‍’ എന്ന ആ സിനിമ വന്‍ ഹിറ്റായി. പിന്നീട് ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി എബിസിഡിയും ചാര്‍ലിയും. ഇതില്‍ ചാര്‍ലി മെഗാഹിറ്റായതോടൊപ്പം അവാര്‍ഡുകളായ അവാര്‍ഡുകളും വാരിക്കൂട്ടി.
 
ഇനി മാര്‍ട്ടിന്‍ പ്രക്കാട്ട് അടുത്ത സൂപ്പര്‍താരത്തിലേക്ക് പോകുകയാണ്. നിവിന്‍ പോളിയാണ് മാര്‍ട്ടിന്‍റെ പുതിയ ചിത്രത്തിലെ നായകന്‍. 
 
പൂര്‍ണമായും ഒരു ഫീല്‍ ഗുഡ് മൂവിയായിരിക്കും മാര്‍ട്ടിന്‍ - നിവിന്‍ ടീം ഒരുക്കുന്നത്. മറ്റ് താരങ്ങളെയും സാങ്കേതികവിദഗ്ധരെയും തീരുമാനിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇനി കാഴ്ചയുടെ ലോകത്തേക്ക്; വൈക്കം വിജയലക്ഷ്മിക്ക് ഇനിയെല്ലാം കാണാം!

സ്വരമാധുര്യം കൊണ്ട് മലയാളികളുടെ പ്രിയഗായികയായി മാറിയ വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ...

news

നിവിൻ പോളിയുടെ മൂത്തോൻ! ഇത് മറ്റൊരു കമ്മട്ടിപ്പാടം?

ഗീതു മോഹൻദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മൂത്തോൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ...

news

ഭൈരവ 12ന് റിലീസാകും, കഥ നേരത്തേ ലീക്കായി - ഇതാണോ ആ കഥ?

ഇളയദളപതി വിജയ് നായകനാകുന്ന ബിഗ്ബജറ്റ് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ‘ഭൈരവ’ ഈ മാസം 12ന് ...

news

മലയാളത്തില്‍ മോഹന്‍ലാല്‍ സിനിമകളുടെ മിനിമം ബജറ്റ് 30 കോടിയാകുന്നു!

മോഹന്‍ലാല്‍ വലിയ സിനിമകളിലേക്ക് ചുവടുമാറുകയാണ്. പുലിമുരുകന്‍, ഒപ്പം, ജനതാ ഗാരേജ് എന്നീ ...