Widgets Magazine Widgets Magazine

ദിലീപ് - ജോഷി ടീമിന്‍റെ റണ്‍‌വേയ്ക്ക് രണ്ടാം ഭാഗം, ഉദയ്കൃഷ്ണ എഴുതും; വാളയാര്‍ പരമശിവം ഒരുങ്ങുന്നു

വെള്ളി, 19 മെയ് 2017 (17:00 IST)

Widgets Magazine
Dileep, Joshiy, Udaykrishna, Valayar Paramasivam, Kavya, ദിലീപ്, ജോഷി, ഉദയ്കൃഷ്ണ, വാളയാര്‍ പരമശിവം, കാവ്യ

റണ്‍‌വേ എന്ന മെഗാഹിറ്റ് ആക്ഷന്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘വാളയാര്‍ പരമശിവം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം ഉണ്ടായേക്കുമെന്ന് സൂചനകള്‍. പുലിമുരുകനിലൂടെ ചരിത്രവിജയം സൃഷ്ടിച്ച ഉദയ്കൃഷ്ണയായിരിക്കും തിരക്കഥ രചിക്കുക.
 
- സിബി കെ തോമസ് ടീമാണ് റണ്‍‌വേയുടെ തിരക്കഥ രചിച്ചത്. എന്നാല്‍ അവര്‍ ഇടക്കാലത്ത് പിരിഞ്ഞിരുന്നു. സിബി കെ തോമസ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തിരക്കിലാണ്. അതുകൊണ്ടുതന്നെ വാളയാര്‍ പരമശിവം ഉദയ്കൃഷ്ണ തനിച്ചെഴുതുമെന്നാണ് വിവരം.
 
വാളയാര്‍ പരമശിവം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചേസ് രംഗങ്ങളും സിനിമയുടെ ഹൈലൈറ്റായിരിക്കും. ലൈലാ ഓ ലൈലായുടെ കനത്ത പരാജയത്തിന് ശേഷം സിനിമയില്‍ നിന്ന് താല്‍ക്കാലിക അവധിയെടുത്തിരിക്കുന്ന ജോഷി തന്‍റെ വന്‍ തിരിച്ചുവരവിന് ഈ ദിലീപ് ചിത്രത്തിലൂടെ കളമൊരുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ദിലീപ് തന്നെയായിരിക്കും വാളയാര്‍ പരമശിവം നിര്‍മ്മിക്കുന്നതെന്നും സൂചനയുണ്ട്. എന്നാല്‍ ഈ സിനിമയില്‍ കാവ്യാ മാധവന്‍ തന്നെ നായികയാകുമോ എന്ന് ഉറപ്പായിട്ടില്ല.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഏദന്‍‌തോട്ടത്തിലെ മാലിനി ഇനി മമ്മൂട്ടിയുടെ നായിക, കോഴി തങ്കച്ചനില്‍ അനു സിത്താര

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കോഴി തങ്കച്ചന്‍ എന്ന ചിത്രത്തില്‍ ...

news

മാസ് ത്രില്ലറുമായി മോഹന്‍ലാല്‍, രണ്‍ജിയുടെ തീപ്പൊരി ഡയലോഗുകള്‍; ഷാജിയുടെ തകര്‍പ്പന്‍ മേക്കിംഗ്!

അവര്‍ വീണ്ടും ഒത്തുചേരുകയാണ്. ഷാജി കൈലാസും രണ്‍‌ജി പണിക്കരും. ദി കിംഗ് ആന്‍റ് ദി ...

news

മൈക്കിള്‍ ഇടിക്കുള സ്നേഹിക്കുന്ന അധ്യാപകന്‍, മോഹന്‍ലാലിന്‍റെ ഗംഭീരപ്രകടനം ഓണത്തിന് കാണാം!

വമ്പന്‍ വിജയങ്ങളുടെ ആഘോഷകാലമാണ് മോഹന്‍ലാലിന്. ഒട്ടേറെ വലിയ പ്രൊജക്ടുകള്‍ കാത്തിരിക്കുകയും ...

news

'സുരഭി, നീ ഇതുവരെ എത്ര പേര്‍ക്ക് കിടന്നു കൊടുത്തിട്ടുണ്ട് ?'; ആ ചോദ്യത്തിന് താരം നല്‍കിയ മറുപടിയില്‍ പകച്ച് ആരാധകര്‍ !

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സുരഭി ലക്ഷ്മി. ...

Widgets Magazine Widgets Magazine