സൊനാക്ഷിയെ രജനികാന്ത് രക്ഷിച്ചില്ല, വിജയ് രക്ഷിക്കുമോ?

സൊനാക്ഷി സിന്‍‌ഹ വീണ്ടും വരുന്നു!

Sonakshi, AR Murugadoss, Akira, Vijay, Atlee, Akira, സൊനാക്ഷി, വിജയ്, രജനി, എ ആര്‍ മുരുഗദോസ്, അറ്റ്‌ലീ, അകിര
Last Modified തിങ്കള്‍, 13 ഫെബ്രുവരി 2017 (15:51 IST)
സൊനാക്ഷി സിന്‍‌ഹ ആദ്യം അഭിനയിച്ച തമിഴ് ചിത്രം രജനികാന്തിനൊപ്പമായിരുന്നു. ‘ലിങ്ക’ എന്ന ആ സിനിമ കനത്ത പരാജയമായി. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ആ സിനിമ വീണതോടെ തെന്നിന്ത്യയില്‍ ചുവടുറപ്പിക്കാമെന്ന സൊനാക്ഷിയുടെ മോഹം കൂടിയാണ് തകര്‍ന്നത്.

ഇപ്പോഴിതാ സൊനാക്ഷി വീണ്ടും തമിഴിലേക്ക് എത്തുകയാണ്. ഇത്തവണ ഇളയദളപതി വിജയ് നായകനാകുന്ന സിനിമയിലാണ് സൊനാക്ഷിക്ക് നായികാവേഷം. എ ആര്‍ മുരുഗദോസാണ് സംവിധാനം. വിജയുടെ അറുപത്തിരണ്ടാം ചിത്രം സൊനാക്ഷിക്ക് ഭാഗ്യം കൊണ്ടുവരുമോ? കാത്തിരുന്ന് കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :