സൂക്ഷിച്ച് നോക്കേണ്ടാ... ഇത് ഐശ്വര്യയല്ല !

ഇതാണ് ഐശ്വര്യാ റായിയുടെ അപര !

AISWARYA| Last Modified വെള്ളി, 10 നവം‌ബര്‍ 2017 (14:31 IST)
ഒരാളെപ്പോലെ ഒന്‍പതുപേരുണ്ടെന്ന് പഴമക്കാര്‍ പറഞ്ഞത് വെറുതെയല്ല. ഇത്തരം പ്രയോഗങ്ങള്‍ ശരിവെയ്ക്കുന്ന വിധത്തില്‍ സ്വന്തം അപരന്‍മാരെ കണ്ട് ഞെട്ടിയിട്ടുള്ള ഒട്ടേറെപ്പേരുണ്ട്. അതുപോലെ ഞെട്ടിയിരിക്കുകയാണ് ലോകസന്ദരി ഐശ്വര്യാ റായിയുടെ ആരാധകര്‍.

മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായിയുടെ അപരയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.
ഐശ്വര്യ റായിയുമായുള്ള അസാമാന്യ സാദൃശ്യമാണ് പേര്‍ഷ്യന്‍ സൂപ്പര്‍ മോഡല്‍ മഹ്ലഗ ജബേരിയയ്ക്ക്. ഇറാന്‍ സ്വദേശിയായ മഹ്ലഗ ജബേരിയ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാകാന്‍ കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :