വസന്തമല്ലികേ.... തരംഗമാകുന്നു

Last Updated: ബുധന്‍, 15 ഏപ്രില്‍ 2015 (21:03 IST)


സിദ്ദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന "ചന്ദ്രേട്ടന്‍ എവിടെയാ?" എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ചിത്രത്തില്‍
ഈ സിനിമയില്‍ നമിത പ്രമോദും അനുശ്രീ നായരുമാണ് നായികമാര്‍. ഇവരെക്കൂടാതെ
പ്രതാപ് പോത്തനും കെ പി എ സി ലളിതയും ഈ സിനിമയില്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. 'ആമേന്‍' പോലെ ഒന്നാന്തരം സംഗീതാനുഭവം സമ്മാനിച്ച പ്രശാന്ത് പിള്ളയാണ് സംഗീതം. ഷൈജു ഖാലിദും സമീര്‍ താഹിറും ആഷിക് ഉസ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :