മോഹന്‍ലാലിനെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ ‘ഉറുമി’യുമായി പൃഥ്വി

WEBDUNIA|
PRO
യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ സിനിമ റിലീസ് ചെയ്യുന്ന ദിവസമോ ആ ആഴ്ചയിലോ തങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യാതിരിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഒഴികെയുള്ള താരങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ലാലിന്‍റെ സിനിമകളുടെ ഇനിഷ്യല്‍ പുള്ളില്‍ മറ്റ് സിനിമകള്‍ തകര്‍ന്നു പോകാനുള്ള സാധ്യത തന്നെയാണ് അതിന് കാരണം. അവിചാരിതമായി ലാല്‍ച്ചിത്രങ്ങളുടെ മുന്നില്‍ പെടുന്ന ചെറിയ ചിത്രങ്ങള്‍ പലപ്പോഴും പരാജയം രുചിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ, മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് സിനിമയോട് എതിരിടാന്‍ തയ്യാറായി ഒരു താരം - ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്.

മാര്‍ച്ച് 30നാണ് മോഹന്‍ലാലിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ പൃഥ്വിരാജ് എത്തുന്നത്.

അടുത്ത പേജില്‍ - ലാലിനെ എതിരിടാന്‍ പൃഥ്വിക്ക് ധൈര്യം നല്‍കുന്നത്...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :