മമ്മൂട്ടിച്ചിത്രം ‘തെരുവ്’, സംവിധാനം സത്യന്‍ അന്തിക്കാട് !

മമ്മൂട്ടിയുടെ തെരുവ്, സംവിധാനം സത്യന്‍ അന്തിക്കാട് !

Mammootty, Sathyan Anthikkad, Lohithadas, Sibi Malayil, Kamal, Jayaram, മമ്മൂട്ടി, സത്യന്‍ അന്തിക്കാട്, ലോഹിതദാസ്, സിബി മലയില്‍, കമല്‍, ജയറാം
Last Modified വ്യാഴം, 23 ഫെബ്രുവരി 2017 (19:16 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് ആലോചിച്ച സിനിമയാണ് ‘തെരുവ്’. മുദ്ര ആര്‍ട്സായിരുന്നു ചിത്രം നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ ആ പേരില്‍ ഒരു സിനിമ മമ്മൂട്ടി - സത്യന്‍ അന്തിക്കാട് ടീമിന്‍റേതായി നടന്നില്ല.

ഒരു തെരുവ് ഗുണ്ടയുടെ കഥയാണോ അന്ന് സത്യന്‍ ആലോചിച്ചതെന്ന് വ്യക്തമല്ല. എന്തായാലും മമ്മൂട്ടി തെരുവ് ഗുണ്ടയായി അഭിനയിച്ച ഒരു സിനിമ സത്യന്‍ സംവിധാനം ചെയ്തു - കനല്‍ക്കാറ്റ്. ലോഹിതദാസ് ആയിരുന്നു തിരക്കഥ.

ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, ഗോളാന്തരവാര്‍ത്ത, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ഒരാള്‍ മാത്രം തുടങ്ങിയവയാണ് മമ്മൂട്ടി - സത്യന്‍ അന്തിക്കാട് ടീമിന്‍റെ മികച്ച സിനിമകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :