ഇത്രയ്ക്ക് വേണമായിരുന്നോ പ്രിയാമണി.. ഹോട്ട് ഗ്ലാമര്‍ എന്ന് പറഞ്ഞാല്‍ ഇതാണല്ലേ?

ഇത്രയ്ക്ക് വേണമായിരുന്നോ പ്രിയാമണി..

AISWARYA| Last Modified വ്യാഴം, 29 ജൂണ്‍ 2017 (10:59 IST)
ഗ്ലാമര്‍ വേഷങ്ങളോട് ഒട്ടും എതിര്‍പ്പില്ലാത്ത നായികമാരില്‍ ഒരാളാണ് പ്രിയാമണി. മലയാളി നായികമാര്‍ ചെയ്യാന്‍ മടിയ്ക്കുന്ന ബിക്കിനി വേഷം പോലും അന്യഭാഷയില്‍ ചെയ്ത് ധൈര്യം കാണിച്ച നടിയാണ് പ്രിയ. മാഗസിനുകള്‍ക്കും ചാനലുകള്‍ക്കും വേണ്ടിയുള്ള ഫോട്ടോഷൂട്ടുകളിലും പ്രിയാമണി ഗ്ലാമറായി എത്താറുണ്ട്.

അങ്ങനെ ഒരു ഫോട്ടോ ഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കപ്പ ടിവിയ്ക്ക് വേണ്ടി ജൂണ്‍ നാലിന് നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ്
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടിയുടെ ഈ ഫോട്ടോഷൂട്ട് വച്ച് ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :