ഇതായിരുന്നു കുഞ്ഞുമകള്‍ക്കായി നിവിന്‍ പോളി കാത്തുവെച്ചിരുന്ന സമ്മാനം !

കുഞ്ഞുമകൾക്ക് നിവിന്റെ സമ്മാനം ആഡംബര കാർ

malayalam film, malayalam cinema, nivin pauly, dulquer salmaan, daughter, baby, birth, gift, car, മലയാളം, സിനിമ, നടന്‍, മകള്‍, ജനനം, സമ്മാനം, കാര്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി
സജിത്ത്| Last Updated: തിങ്കള്‍, 29 മെയ് 2017 (15:37 IST)
ദുല്‍ഖര്‍ സല്‍മാന്റെയും നിവിന്‍ പോളിയുടെയും കുടുംബത്തിലേക്ക് ഒരോ കുഞ്ഞു മാലാഖമാര്‍ അതിഥിയായി എത്തിയത് അടുത്തിടെയാണ്. തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഈ സന്തോഷവാര്‍ത്ത ഇരുവരും ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ ദിവസം കുഞ്ഞു മകളുടെ വലിയ സോക്‌സിന്റെ ചിത്രമാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഇറ്റ്‌സ് എ ഗേള്‍ എന്നെഴുതിയ ഒരു ബലൂണ്‍ ചിത്രമാണ് നിവിന്‍ പോളി ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഇതാ തന്റെ കുഞ്ഞു മകള്‍ക്കായി മിനി കൂപ്പറാണ് നിവിന്‍ പോളി നല്‍കിയ സമ്മാനം. മിനിയുടെ കൂപ്പര്‍ എസ് എന്ന കാറാണ് കുഞ്ഞു മകള്‍ക്ക് നിവിന്‍ പോളി സമ്മനമായി നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :