അനുഷ്ക ശര്‍മ്മയുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍ !

അനുഷ്ക ശര്‍മ്മയുടെ സൂപ്പര്‍ വീഡിയോ വൈറല്‍ !

AISWARYA| Last Modified ശനി, 22 ജൂലൈ 2017 (12:46 IST)
ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുടെ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. ഒരു ഫിലിം ഫെയറിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബോളിവുഡില്‍ സ്ഥാനമുറപ്പിച്ച അനുഷക്കയുടെ അടുത്ത ചിത്രം ഷാരൂഖാന്‍ നായകനാകുന്ന ജബ് ഹാരി മെറ്റ് സെജലാണ്. ചിത്രത്തിന്റെ സംവിധായകന്‍ ഇംത്യാസ് അലിയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :