ടൊവിനോ ആളു ചില്ലറക്കാരനല്ല, ഉരുളയ്ക്കുപ്പേരി പോലെ എന്തിനും മറുപടി ഉണ്ട്!

ഞായര്‍, 5 ഫെബ്രുവരി 2017 (16:27 IST)

Widgets Magazine

സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരേ പ്രതിഷേധിച്ച നടന്‍ അലന്‍സിയറിന് ഫേസ്ബുക്കിലൂടെ സപ്പോർട്ട് നൽകിയ സംഭവത്തിൽ നടൻ ‌ടൊവീനോ തോമസിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ മെക്സിക്കൻ അപാരത എന്ന പുതിയ ചിത്രമാണ് ആരാധകർക്കിടയിലെ വിഷയം.
 
ഇങ്ങനെയൊക്കെ പോസ്റ്റ് ചെയ്താൽ ആരാധകരെ നഷ്ടപ്പെടുമെന്നാണ് ചിലർ പറയുന്നത്. എന്നാല്‍ എബിസിഡിയിലും ഒരു മെക്‌സിക്കന്‍ അപാരതയിലുമൊക്കെ അവതരിപ്പിച്ചത് കഥാപാത്രങ്ങളെ ആണെന്ന് മറുപടി പറയുന്നു ടൊവീനോ. എബിസിഡിയില്‍ വലതുപക്ഷക്കാരനായിട്ട് ഇപ്പോള്‍ ഇടതുപക്ഷക്കാരനാവുമ്പോള്‍ കൂറുമാറിയെന്നാണ് കുറ്റപ്പെടുത്തല്‍ വരുന്നതെന്നും. രാഷ്ട്രീയത്തിനപ്പുറത്ത് മനുഷ്യപക്ഷത്ത് നില്‍ക്കുന്നതാണ് തന്റെ നിലപാടെന്നും പറയുന്നു ടൊവീനോ.
 
'മെക്‌സിക്കന്‍ അപാരത' എന്ന പേരിനോടാണ് മറ്റൊരാളുടെ രോഷം. ഈ പേരിലൂടെ അണിയറക്കാര്‍ തങ്ങളുടെ വിവരമില്ലായ്മയാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന പരിഹാസത്തിനും ടൊവീനോ മറുപടി കുറിക്കുന്നു. അടുത്ത സെവാഗ് ആകാനാണ് ടൊവിനോ ശ്രമിക്കുന്നതെന്നും നർമം കലർത്തി ചിലർ പറയുന്നുണ്ട്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഒരു വലിയ നടന്റെ മകനാണെന്ന ഭാവമില്ലാത്തയാളാണ് ദുൽഖറെന്ന് ഐശ്വര്യ

ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളികൾക്ക് ഒരു മറുനാടൻ സുന്ദരിയെ കൂടി ലഭിച്ചിരിക്കുകയാണ്. ...

news

പാർവതിയ്ക്ക് 'ആമി'യാകാൻ കഴിയില്ല - കമൽ പറയുന്നു

മാധവിക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ ...

news

ജ്യോതിക നായികയാകുന്ന പുതിയ ചിത്രം "മഗലിർ മട്ടും" ഒഫീഷ്യൽ ടീസർ

സൂര്യയുടെ നിര്‍മാണത്തില്‍ ജ്യോതികയുടെ രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രമായ 'മഗലിര്‍ മട്ടും' ...

news

''ആ ഒരു കുഞ്ഞു രംഗത്തെ മമ്മൂക്കയുടെ ഇമോഷണൽ സീൻ കണ്ട് കണ്ണു നിറഞ്ഞു പോയി'' - സിദ്ദിഖ്

മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമാണ് ഭാസ്കർ ദ റാസ്കൽ. ചിത്രത്തിലെ ഒരു ...

Widgets Magazine