‘ബോളിവുഡിലെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറഞ്ഞാല്‍ പല നായകന്മാരും ഇല്ലാതാക്കും’; വെളിപ്പെടുത്തലുമായി റിച്ച

മുംബൈ, വ്യാഴം, 7 ഡിസം‌ബര്‍ 2017 (10:23 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡന കഥകള്‍ തുറന്ന് പറഞ്ഞ് പല നടിമാരും രംഗത്ത് വന്നിരുന്നു. എന്നാല്‍ ബോളിവുഡില്‍ ഇത്തരത്തില്‍ ഒരു വലിയ തുറന്നു പറച്ചില്‍ ഉണ്ടാകില്ലെന്നാണ് നടിയായ റിച്ച ഛഡ പറയുന്നത്. നമ്മുടെ നാട്ടിലെ വിക്റ്റിം ഷെയ്മിംഗ് പോലുള്ള സാഹചര്യത്തില്‍ അതുപോലൊന്ന് പെട്ടെന്ന് സംഭവിക്കുമെന്ന് തോന്നുന്നില്ലെന്നും റിച്ച വ്യക്തമാക്കി.
 
‘അങ്ങനെ സംഭവിക്കുകയാണെങ്കില്‍  പവര്‍ സ്ട്രക്ചര്‍ തന്നെ മാറി മറയുമെന്നും പുരോഗമന ആശയം പറയുന്നവരും ഫെമിനിസ്റ്റ് ചിത്രങ്ങള്‍ ചെയ്യുന്നവരുമൊക്കെ തകരുമെന്നും റിച്ച വ്യക്തമാക്കി. നമുക്ക് പല നായകന്മാരേയും നഷ്ടമാകും. ഇതിഹാസങ്ങള്‍ ഇല്ലാതാകും. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ റിച്ച പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദുല്‍ഖര്‍ സല്‍മാനല്ലേ?; അവതാരകയുടെ ചോദ്യത്തിന് നിവിന്‍പോളി നല്‍കിയ കിടിലന്‍ മറുപടി ഇങ്ങനെ ! വീഡിയോ കാണാം

മലയാളത്തിന്റെ പ്രീയതാരമായി നിവിന്‍പോളി മാറി കഴിഞ്ഞു. അതിനിടയിലാണ് തമി‍ഴകത്ത് അരങ്ങേറ്റം ...

news

റിയാലിറ്റി ഷോയില്‍ കത്രീന കരഞ്ഞു: ചിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി, ഒടുവില്‍ സല്‍മാന്‍ ഖാന്‍ അത് ചെയ്തു

കരയുന്നവരെ ചിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയ ഒരു അനുഭവം നമ്മുക്ക് ഉണ്ടാകും ...

news

ഇങ്ങനെയൊക്കെ തെറ്റ് പറ്റുമോ?; അമിതാഭ് ബച്ചന് ബിബിസിയുടെ ആദരാഞ്ജലി

മരണവാര്‍ത്ത കൈകാര്യം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്ക് പലപ്പോഴും തെറ്റുകള്‍ പറ്റാറുണ്ട്. ...

news

ഈ മമ്മൂട്ടിയെപ്പോലെ പലരും തങ്ങളുടെ അധികാരം കാണിച്ചിരുന്നെങ്കില്‍ അക്രമവും അഴിമതിയും ഇല്ലാതാകുമായിരുന്നു!

1995ല്‍ അത് സംഭവിച്ചു - ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍റെ ...

Widgets Magazine