എന്നെ കണ്ടപ്പോള്‍ അവന്റെ മുഖഭാവം മാറി, ‘ഹായ് ചേട്ടാ’ എന്ന് പറഞ്ഞ് എന്റെ കൈകുലുക്കി; ഇതോടെ എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി - പ്രണവിനെ പരിചയപ്പെട്ട അനുഭവം പങ്കുവെച്ച് സഹസംവിധായകന്‍

ശനി, 27 ജനുവരി 2018 (13:05 IST)

Pranav Mohanlal, VS Vinayakh , Jithu joseph, Aadhi, Mohanlal, upcoming movies, welcome 2018, review, മലയാളം, സിനിമ, മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, ജിത്തു ജോസഫ്, ആദി , വിനായക്

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമയായ ആദി വിജയമായതില്‍ നിരവധിപേരാണ് സന്തോഷിക്കുന്നത്. അക്കൂട്ടത്തില്‍ പ്രണവ് സഹ സംവിധായകനായിരിക്കുന്ന വേളയില്‍ കൂടെയുണ്ടായിരുന്ന വിനായകനുമുണ്ട്. സഹസംവിധായകനായ വിനായകന്റെ രണ്ടാമത്തെ സിനിമയായിരുന്നു കമല്‍ഹാസന്‍ നായകനായ പാപനാശം. ആ ചിത്രത്തില്‍ സഹസംവിധായകനായി പ്രണവുമുണ്ടായിരുന്നു. കമല്‍ഹാസനെ കാണുന്നതിന്റെ അതേ ത്രില്ല് മോഹന്‍ലാലിന്റെ മകനെ കാണാനും തനിക്കുണ്ടായിരുന്നുവെന്നാണ് വിനായക് പറയുന്നത്. എന്നാല്‍ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്നും വിനായക് ഓര്‍ത്തെടുക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനായക് ഇക്കാര്യങ്ങള്‍ പറയുന്നത്
 
വിനായകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

തിരക്കിനിടെയിലും തിയേറ്ററിലെത്തി മോഹന്‍‌ലാല്‍ ആ‍ദി കണ്ടു

മികച്ച അഭിപ്രായവുമായി ആദി തീയേറ്ററുകളില്‍ ആവേശമാകുമ്പോള്‍ ചിത്രം കണ്ട് മോഹന്‍ലാലും. മുംബൈ ...

news

ക്ലൈമാക്സിലെ ആ 'തലകുത്തി മറിയൽ', 'മൂന്നാം മുറ'യിലെ അലി ഇമ്രാനെ ഓർമ്മിപ്പിച്ചുവെങ്കിൽ അതാണ് ‘പാരമ്പര്യം’; വാക്കുകള്‍ വൈറലാകുന്നു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി നിറഞ്ഞ സദസ്സുകളില്‍ ...

news

വുമണ്‍ ഇന്‍ സിനിമാ കളക്ടീവോ ? ആ സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് ലെന; സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല

സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് നടി ലെന. ഉണ്ടോ ...

news

‘പ്രിയപ്പെട്ട അപ്പു, അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ’; പോസ്റ്റ് വൈറല്‍

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ...

Widgets Magazine