ആദി കണ്ട വിശാല്‍ പ്രണവിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

ചെന്നൈ, ഞായര്‍, 28 ജനുവരി 2018 (11:48 IST)

 Vishal , pranav mohanlal , pranav mohanlal aadhi , Tamil Cinema , പ്രണവ് മോഹന്‍‌ലാല്‍ , ജീത്തു ജോസഫ് , വിശാല്‍ , ആദി
അനുബന്ധ വാര്‍ത്തകള്‍

ജീത്തു ജോസഫ് അണിയിച്ചൊരുക്കിയ ആദി വന്‍ വിജയവുമായി മുന്നേറുമ്പോള്‍ ചിത്രത്തിലെ നായകന്‍ പ്രണവ് മോഹന്‍‌ലാലിനെ അഭിനന്ദിച്ച് തമിഴ് നടന്‍ വിശാലും രംഗത്ത്.

എന്റെ അടുത്ത സുഹൃത്തായ മോഹന്‍‌ലാലിന്റെ കന്‍ പ്രണവിന്റെ അരങ്ങേറ്റചിത്രം കാണാന്‍ സാധിച്ചു. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് സിനിമയില്‍ പ്രണവ് നടത്തിയതെന്നും വിശാല്‍ ട്വീറ്റ് ചെയ്‌തു.

ആദിയിലെ പ്രണവിന്റെ പ്രകടനത്തെ പുകഴ്‌ത്തി നിരവധി താരങ്ങള്‍ രംഗത്തു വന്നിരുന്നു. അതേസമയം, സിനിമയുടെ വിജയത്തില്‍ നിന്നും ഒഴിഞ്ഞുമാറി തന്റെ പതിവ് രീതികളുമായി സമയം ചെലവഴിക്കുകയാണ് പ്രണവ്. ഹിമാലയന്‍ യാത്രയിലാണ് താരം ഇപ്പോള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാലിന്‍റെ സ്റ്റൈലിഷ് ത്രില്ലര്‍ ചിത്രത്തിന് പേര് - നീരാളി!

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ‘നീരാളി’ എന്ന് പേരിട്ടു. നവാഗതനായ ...

news

ആദ്യദിനത്തില്‍ തന്നെ ലാഭം കൊയ്ത് സ്ട്രീറ്റ് ലൈറ്റ്സ്; വന്‍ ഹിറ്റിലേക്ക് മമ്മൂട്ടിച്ചിത്രം!

വലിയ ഹൈപ്പൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്സ്. ചിത്രത്തിന്‍റെ ...

news

ആദി തകര്‍ക്കുന്നു, പ്രണവ് ചിത്രത്തിന് ഒന്നാം ദിനം റെക്കോര്‍ഡ് കളക്ഷന്‍ !

ഏവരും ആകാംക്ഷയോടെ കാത്തിരുന്നതാണ് ‘ആദി’ എന്ന സിനിമയുടെ ബോക്സോഫീസ് റിപ്പോര്‍ട്ട്. പ്രണവ് ...

Widgets Magazine