സാലിഖിന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂട്ടിയെ കാണുക എന്നതാണ്! -വഴിയൊരുക്കി ടിനി ടോം

ശനി, 17 ഫെബ്രുവരി 2018 (13:44 IST)

മുതിർന്നവർ മുതൽ കൊച്ചുകുട്ടികൾ വരെ ഉണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധക ലിസ്റ്റിൽ. അക്കൂട്ടത്തിൽ സാലിഖ് എന്ന മൂന്നാം ക്ലാസുകാരനും. ജന്മനാ വൈകല്യങ്ങളുള്ള കുട്ടിയാണ് സാ‌ലിഖ്. സാലിഖിന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂട്ടിയെ കാണുക എന്നത് തന്നെയാണ്. 
 
ഫ്ളവേഴ്‌സ് ചാനൽ സംഘടിപ്പിക്കുന്ന കോമഡി ഫെസ്റ്റിവൽ പ്രോഗ്രാ‌മിന്റെ വേദിയിൽ വെച്ചാണ് സാലിഖ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ഇതിനായി ഈ കൊച്ചുകുട്ടി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം മമ്മൂക്കയുടെ വീടിന് മുൻപിൽ അമ്പതോളം തവണ സാലിക്ക് പോയിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ നിരാശ ആയിരുന്നു ഫലം.
 
എന്നാൽ, ഇപ്പോഴിതാ സാലിഖിന്റെ ആഗ്രഹം നടത്തികൊടുക്കാൻ ഒരുങ്ങുകയാണ് കോമഡി ഫെസ്റ്റിവൽ വേദി. ജഡ്ജ്മാരിൽ ഒരാളായ ടിനി ടോം ഈ കൊച്ചു മിടുക്കന്റെ ഒരു വീഡിയോ എടുത്ത് തൽക്ഷണം തന്നെ മമ്മൂക്കയ്ക്ക് വാട്സ്ആപ് ചെയ്യുകയുണ്ടായി. ഈ കൊച്ചു മിടുക്കന്റെ അതീയ ആഗ്രഹത്തിന് വലിയൊരു പ്രതീക്ഷ നൽകിയിരിക്കുകയാണ് കോമഡി ഫെസ്റ്റിവലിലെ വേദി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒരേ ഹോട്ടലിൽ അടുത്തടുത്ത മുറികളിലായി മോഹൻലാലും മമ്മൂട്ടിയും! - ചിത്രങ്ങൾ

മലയാള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് കായംകുളം ...

news

പൃഥ്വിരാജിനായി അമല നിവിൻ പോളി ചിത്രം വേണ്ടെന്ന് വെച്ചു?

മലയാള സിനിമാലോകവും സഹിത്യ ലോകവും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബ്ലസിയുടെ ആടുജീവിതം. ...

news

കുഞ്ഞാലിമരയ്ക്കാർ മമ്മൂട്ടി തന്നെ, തർക്കം വേണ്ട - പ്രിയദർശൻ വ്യക്തമാക്കി

മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയാണ് കുഞ്ഞാലിമരയ്ക്കാർ സിനിമ പ്രഖ്യാപിച്ചത്. ...

news

ലേലം 2: താരനിരയില്‍ വന്‍ മാറ്റം? ചാക്കോച്ചിയായി മോഹന്‍ലാല്‍ ?

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നായ ‘ലേലം’ വീണ്ടും ...

Widgets Magazine