'നാനും റൗഡി താന്‍' തകര്‍പ്പന്‍ ടീസര്‍ കാണാം....

Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (20:06 IST)


വിജയ് സേതുപതി നായകനാകുന്ന നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിഗ്നേഷ് ശിവന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. നയന്‍താരയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ധനുഷ് ആണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധായകന്‍.ചിത്രത്തില്‍ പാര്‍ഥിപനും രാധികാ ശരത് കുമാറും ബാലാജിയും ആനന്ദരാജും വേഷമിടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :