വിജയ് ചിത്രം കത്തിയുടെ ടീസര്‍ കാണാം

ചെന്നൈ| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (18:01 IST)


തകര്‍പ്പന്‍ വിജയം നേടിയ തുപ്പാക്കിക്ക് ശേഷം എ ആര്‍ മുരുകദോസും ഇളയ ദളപതി വിജയ്
ഒന്നിക്കുന്ന
പുതിയ ചിത്രം കത്തിയുടെ ആദ്യ ടീസര്‍ എത്തി.ചിത്രത്തില്‍ സമാന്തയാണ് വിജയ് യുടെ നായിക
ബോളിവുഡ് താരം നിഥിന്‍ മുകേഷ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :