Widgets Magazine Widgets Magazine
Widgets Magazine

കച്ചവട പങ്കാളിയും ഭര്‍ത്താവും തന്റെ പ്രോപര്‍ട്ടി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചത്: വിജയ് ബാബു

കൊച്ചി, ബുധന്‍, 4 ജനുവരി 2017 (10:19 IST)

Widgets Magazine

നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ താന്‍ മര്‍ദിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു. താന്‍ അവകാശവാദം ഉന്നയിച്ച വസ്തു തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് തന്റെ കച്ചവട പങ്കാളിയും അവരുടെ ഭര്‍ത്താവും ശ്രമിക്കുന്നതെന്നും തനിക്കെതിരെ ഉയര്‍ന്ന ഈ ആരോപണം അങ്ങനെയല്ലെന്ന് തെളിയിക്കുമെന്നും വിജയ് ബാബു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
 
വിജയ് ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

രാജ 2 ഒരു സംഗീത വിസ്‌മയം, മമ്മൂട്ടിച്ചിത്രത്തിനായി മറ്റൊരു ഹരിമുരളീരവം?

പുലിമുരുകൻ ഒരു വിസ്‌മയമാകുന്നത് അതിൻറെ സംഗീതസാന്നിധ്യം കൊണ്ടുകൂടിയാണ്. കുറച്ചുകൂടി ...

news

മാതൃകാസുഹൃത്തുക്കള്‍ തമ്മില്‍ തെറ്റി, വിജയ്ബാബു മര്‍ദ്ദിച്ചെന്ന് സാന്ദ്രാ തോമസ്; ഫ്രൈഡേ ഫിലിംസില്‍ സംഭവിക്കുന്നത്...

ആത്മാര്‍ത്ഥ സുഹൃത്തുക്കളായ വിജയ്ബാബുവും സാന്ദ്രാതോമസും തമ്മില്‍ തെറ്റി. സാന്ദ്രാ തോമസിനെ ...

news

പ്രണവിനോട് തര്‍ക്കിച്ച് ജയിക്കാന്‍ എനിക്കാവില്ല: മോഹന്‍ലാല്‍

മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് ഈ വര്‍ഷം നായകനായി അരങ്ങേറ്റം കുറിക്കും എന്ന കാര്യത്തില്‍ ...

news

മമ്മൂട്ടി, മോഹൻലാൽ ഫാൻസുകാർക്ക് ഒന്നും മിണ്ടാനില്ല? തുറന്നടിച്ച് മണിയൻ പിള്ള രാജു

മലയാള സിനിമ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ എതിർത്തുകൊണ്ട് നിരവധി ...

Widgets Magazine Widgets Magazine