ഇത് ചതിയൻ ചന്തുവിന്റെ കഥ! ട്രെയിലർ പുറത്തിറക്കിയത് ഹൃത്വിക് റോഷൻ

ചൊവ്വ, 14 ഫെബ്രുവരി 2017 (15:43 IST)

Widgets Magazine

മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രം എന്നായിരുന്നു സംവിധായകൻ ജയരാജ് വീരത്തെ വിശേഷിപ്പിച്ചത്. എന്നാൽ, അപ്രതീക്ഷിതമായി മോഹൻലാലിന്റെ പുലിമുരുകൻ നൂറ് കോടി ക്ലബ്ബിൽ കയറിയെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല സംവിധായകൻ. അണിയറയിൽ ഒരുങ്ങുമ്പോൾ തന്നെ ഏറെ ശ്രദ്ധ നേടിയ വീരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
 
വാലന്റൈന്‍സ് ദിനത്തില്‍ ബോളീവുഡ് താരം ഹൃതിക് റോഷനാണ് ട്രെയിലര്‍ പുറത്തിറക്കിയത്. അതും സ്വന്തം ഫേസ്ബുക്ക് പോസ്റ്റില്‍. നിമിഷങ്ങള്‍ക്കകം സംഭവം വൈറലായി. ഒരു ബോളിവുഡ് താരം മലയാള സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്നത് ആദ്യമായാണ്. പ്രണയ ദിനത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹൃതിക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത്. ഈ റെക്കോർഡും ഇനി വീരത്തിനു സ്വന്തം.
 
ട്രെയിലര്‍ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ 16 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. മലയാളത്തിലെ പ്രമുഖ സംവിധായകരടക്കം നിരവധിയാളുകള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ത്രത്തിന്റെ കളര്‍ ടോണും സിനിമയേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം വര്‍ദ്ധിപ്പിക്കുന്നു. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വീരം ഹൃത്വിക് റോഷൻ ജയരാജ് സിനിമ Veeram Jayaraj Movie Hrithwik Roshan

Widgets Magazine

സിനിമ

news

മഞ്ജു ആമിയാകുന്നത് രണ്ടാം തവണ!

ആമിയെന്ന പേരിനോട് മലയാളികൾക്ക് എന്നും ഒരു ഇഷ്ടമുണ്ട്. ആമിയെന്ന പേര് കേൾക്കുമ്പോൾ ആദ്യം ...

news

10 ആക്ഷന്‍ രംഗങ്ങള്‍; അടിച്ചുപറത്താന്‍ മമ്മൂട്ടി!

രാജ 2ന്‍റെ വിശേഷങ്ങളും ഊഹാപോഹങ്ങളും പ്രതീക്ഷകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വൈശാഖ് ...

news

ദിലീപും പൃഥ്വിയുമല്ല, സിദ്ധാർത്ഥ് ഭരതന്റെ പുതിയ ചിത്രത്തിൽ നായകൻ ആസിഫ് അലി!

സിദ്ധാര്‍ത്ഥിന്റെ സിനിമാ പ്രവേശം മലയാളികള്‍ ഏറെ ഉറ്റുനോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ...

news

''കാമുകി നിങ്ങളെ കെട്ടിപ്പിടിക്കണോ? എങ്കിൽ എസ്ര കാണൂ'' - പൃഥ്വിരാജ് പറയുന്നു

പ്രണയദിനത്തിൽ കാമുകി/കാമുകനുമായി കാണാൻ പറ്റിയ ഒരു നല്ല പ്രണയ സിനിമ ഇത്തവണ റിലീസ് ...

Widgets Magazine