അജിത്ത് നായകനാകുന്ന 'വേതാളം'; ടീസര്‍

Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (13:39 IST)

എന്നെ അറിന്താലിന് ശേഷം അജിത്ത് കുമാര്‍ നായകനാകുന്ന വേതാളത്തിന്റെ ടീസര്‍ പുറത്തിറങ്ങി.ശ്രുതി ഹാസനാണ് വേതാളത്തില്‍ നായികയായി എത്തുന്നത്.മലയാളി താരം ലക്ഷ്മി മേനോനും സിനിമയില്‍ നിര്‍ണായകമായ വേഷത്തില്‍ എത്തുന്നു.
ശിവ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :