മമ്മൂട്ടിക്ക് അറുപതോ നൂറോ വയസ്സായിക്കോട്ടെ, അഭിനയമെന്ന മോഹത്തില്‍ സ്വസ്ഥനാകാന്‍ അദ്ദേഹത്തെ അനുവദിക്കുക; സംവിധായകന്‍ തുറന്നടിക്കുന്നു

ശനി, 30 ഡിസം‌ബര്‍ 2017 (10:57 IST)

V A Shrikumar Menon , mammootty,	parvathy,	actress,	women in cinema collective,	wcc, facebook,	siddique,	twitter,	social media,	troll,	പാര്‍വ്വതി,	നടി, വി എ ശ്രീകുമാര്‍ മേനോന്‍ ,	ഫേസ്ബുക്ക്,	ട്വിറ്റര്‍,	മമ്മൂട്ടി, കസബ,	സോഷ്യല്‍ മീഡിയ,	ട്രോള്‍

എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മമ്മൂട്ടിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ വി.എ. ശ്രീകുമാര്‍. ആ ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ അദ്ദേഹം സ്ത്രീവിരുദ്ധനാണെന്ന് പറയുന്നത് യുക്തിരഹിതമാണെന്ന് ശ്രീകുമാര്‍ പറയുന്നു. 'നിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാന്‍'എന്നും 'കദളീമുകുളങ്ങളില്‍ വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കു'മെന്നും പാടിയ വയലാറിനും യേശുദാസിനുമൊക്കെ സ്ത്രീവിരുദ്ധതയുടെ ടാറ്റു കുത്തിക്കൊടുത്തിട്ടുണ്ടോ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.  
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സുന്ദരന്‍മാര്‍ക്കൊപ്പം മാത്രമേ ഫോട്ടോ എടുക്കാറുള്ളൂവെന്ന് നവ്യ നായര്‍

മലയാളികള്‍ക്ക് എന്നും പ്രീയപ്പെട്ട നടിയാണ് നവ്യ നായര്‍. അമ്മാവന്‍ കെ മധുവിന്റെ ...

news

‘മൈ നെയിം ഈസ് ജൂഡ്... നൈസ് ടു മീറ്റ് യൂ’; ഹേയ് ജൂഡിന്റെ കിടിലന്‍ ട്രെയിലർ കാണാം

നിവിൻ പോളി നായകനാകുന്ന ഹേയ് ജൂഡ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്യാമപ്രസാദ് ...

news

ആ മമ്മൂട്ടി ചിത്രത്തിന്റെ കാര്യത്തിൽ എനിക്ക് തെറ്റിപ്പോയി- സംവിധായകൻ തുറന്നു പറയുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ നല്ല സ്റ്റൈലന്‍ അധോലോക ഇടിപ്പടമാണ് ബിഗ് ബി. അതുപോലൊരു ഇടിപ്പടം ...

news

ആ ഭാഗ്യം എനിക്ക് കിട്ടി, നിവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ വാക്കുകള്‍ പോലും കിട്ടിയിരുന്നില്ല : മനസ് തുറന്ന് ശ്രദ്ധ

വളരെ ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററില്‍ എത്തിയ സിനിമയാണ് നിവിന്‍ പോളിയുടെ റിച്ചി. എന്നാല്‍ ...

Widgets Magazine