ക്ലൈമാക്സിലെ ആ 'തലകുത്തി മറിയൽ', 'മൂന്നാം മുറ'യിലെ അലി ഇമ്രാനെ ഓർമ്മിപ്പിച്ചുവെങ്കിൽ അതാണ് ‘പാരമ്പര്യം’; വാക്കുകള്‍ വൈറലാകുന്നു

ശനി, 27 ജനുവരി 2018 (10:21 IST)

Unnikrishnan Bhaskaran Pillai , B Unnikrishnan , pranav mohanlal, Manju Warrier,  jithu joseph, aadhi, upcoming movies, welcome 2018, mohanlal, review, മലയാളം, സിനിമ, മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, ജിത്തു ജോസഫ്, ആദി , മഞ്ജു വാര്യര്‍

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ മാത്രം ഇരുന്നൂറിലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മലയാളസിനിമയിലേക്ക് നായകനായി വരവറിയിക്കുന്ന പ്രണവിന് ഒട്ടുമിക്ക താരങ്ങളും മറ്റു പ്രമുഖരും ആശംസകൾ നേർന്നിരുന്നു. ഇപ്പോള്‍ ഇതാ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പ്രണവിന് ആശംസയായി എത്തിയിരിക്കുന്നു. ക്ലൈമാക്സിലെ വില്ലന്റെ തോക്കടിച്ചു കളയുന്ന വായുവിലെ ആ "തലകുത്തി മറിയൽ," "മൂന്നാം മുറ"യിലെ അലി ഇമ്രാനെ ഓർമ്മിപ്പിച്ചുവെങ്കിൽ അതിനെയാണല്ലോ നമ്മൾ പെഡിഗ്രീ(പാരമ്പര്യം) എന്നു പറയുന്നതെന്നാണ് ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
 
ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മലയാളം സിനിമ മോഹന്‍ലാല്‍ പ്രണവ് മോഹന്‍ലാല്‍ ജിത്തു ജോസഫ് ആദി മഞ്ജു വാര്യര്‍ Review Aadhi Welcome 2018 Mohanlal Pranav Mohanlal Manju Warrier Jithu Joseph B Unnikrishnan Upcoming Movies Unnikrishnan Bhaskaran Pillai

സിനിമ

news

തിരക്കിനിടെയിലും തിയേറ്ററിലെത്തി മോഹന്‍‌ലാല്‍ ആ‍ദി കണ്ടു

മികച്ച അഭിപ്രായവുമായി ആദി തീയേറ്ററുകളില്‍ ആവേശമാകുമ്പോള്‍ ചിത്രം കണ്ട് മോഹന്‍ലാലും. മുംബൈ ...

news

വുമണ്‍ ഇന്‍ സിനിമാ കളക്ടീവോ ? ആ സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് ലെന; സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല

സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് നടി ലെന. ഉണ്ടോ ...

news

‘പ്രിയപ്പെട്ട അപ്പു, അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ’; പോസ്റ്റ് വൈറല്‍

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ...

news

എല്ലാവര്‍ക്കും നന്ദി; ആദിയുടെ വിജയം പ്രണവ് ആഘോഷിക്കുന്നത് ഇങ്ങനെ - വൈറലായി വാക്കുകള്‍

മികച്ച അഭിപ്രായവുമായി ആദി തീയറ്ററുകളില്‍ ആവേശമാകുമ്പോള്‍ നടൻ പ്രണവ് മോഹൻലാൽ ഹിമാലയ ...

Widgets Magazine