ഗൗതം മേനോന്റെ സംവിധാനത്തിൽ ഉലവിരവ്, നായകൻ ടൊവിനോ!

ബുധന്‍, 14 ഫെബ്രുവരി 2018 (15:38 IST)

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ‘ഉലവിരവ്’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ടൊവീനോ തോമസ്, ദിവ്യദര്‍ശിനി എന്നിവര്‍ അഭിനയിച്ചിരിക്കുന്ന പ്രണയഗാനം പാടിയിരിക്കുന്നത് കാര്‍ത്തിക്കാണ്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.
 
പ്രണയദിനം പ്രമാണിച്ചാണ് ആൽബം പുറത്തിറങ്ങിയിരിക്കുന്നത്. കോഫി വിത്ത് ഡിഡി എന്ന വിജയ് ടിവിയിലെ പരിപാടിയിലൂടെ പ്രശസ്തയായ വ്യക്തിയാണ് ദിവ്യദര്‍ശിനി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കാളിദാസിനും കിട്ടിയോ തേപ്പ്? - വീഡിയോ വൈറൽ ആകുന്നു

ഇന്ന് പ്രണയിക്കുന്നവരുടെ ദിവസമാണ്. തങ്ങളുടെ പ്രണയദിനം ആഘോഷമാക്കാൻ വ്യത്യസ്തമായ വഴികളാണ് ...

news

മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങള്‍

ഇന്നോളം എഴുതപ്പെട്ട കാവ്യാഭാവനകൾ എല്ലാം പ്രണയത്തെ കുറിച്ചുള്ളതായിരുന്നു. പ്രണയത്തെ ...

news

പ്രണയദിനത്തിൽ ആരാധകർക്ക് ഡിക്യുവിന്റെ വക സർപ്രൈസ്!

ഇന്ന് പ്രണയിക്കുന്നവരുടെ ദിനം. ഈ പ്രണയദിനത്തിൽ ആരാധകർക്ക് കിടിലൻ സമ്മാനമാണ് ദുൽഖർ സൽമാൻ ...

news

ഒടുവിൽ അതും സംഭവിച്ചു! - പ്രിയ അഡാറ് നായിക തന്നെ!

പ്രിയ പ്രകാശ് വാര്യർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അഡാര്‍ ലൗവിലൂടെ തരംഗമായ പ്രിയ ...

Widgets Magazine