ഇതാണ് ഞങ്ങള്‍ പറഞ്ഞ അഹങ്കാരി, മമ്മൂട്ടി മാസ്!

ശനി, 10 മാര്‍ച്ച് 2018 (12:07 IST)

മമ്മൂട്ടി നായകനായ കസബയിലെ രംഗങ്ങളെ വിമര്‍ശിച്ചതോടെയാണ് നടി പാര്‍വ്വതി മമ്മൂട്ടി ആരാധകരുടെ കണ്ണിലെ കരടായി മാറിയത്. സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തിന് പാര്‍വതി ഇരയായതും ഇതേ പരാമര്‍ശം കൊണ്ടായിരുന്നു. 
 
അതിനുശേഷം പാര്‍വ്വതി ചിത്രം മൈ സ്റ്റോറിയുടെ വീഡിയോകള്‍ക്ക് ഡിസ്ലൈക്ക് പൂരമായിരുന്നു. എന്നാല്‍ ഇന്നലെ സാക്ഷാല്‍ മമ്മൂട്ടി തന്നെയായിരുന്നു പാര്‍വ്വതിയുടെ മൈസ്റ്റോറി ട്രെയിലര്‍ പുറത്ത് വിട്ടത്. ഇതോടെ ഡിസ്ലൈക്ക് ചെയ്യാന്‍ കാത്തിരുന്നവര്‍ക്കെല്ലാം പണി കിട്ടിയെന്ന അവസ്ഥയായി.
 
ഡിസ്‌ലൈക്ക് ചെയ്യണോ ലൈക്ക് ചെയ്യണോ എന്നറിയാത്ത അവസ്ഥയായി മമ്മൂട്ടി ആ‍രാധകര്‍ക്ക്. ഏതായാലും തന്നെ പരിഹസിച്ച നായികയുടെ ട്രെയിലര്‍ ഇറക്കി മമ്മൂട്ടി കാണിച്ച മാസൊന്നും ആരും കാണിച്ചില്ലെന്നും ട്രോളര്‍മാര്‍ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സഖാവ് അലക്സ് കിടിലന്‍! - പരോള്‍ ടീസര്‍ കിടുക്കി

മമ്മൂട്ടി ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. അജിത് പൂജപ്പുര തിരക്കഥ രചിച്ച് ശരത് ...

news

മമ്മൂട്ടി ഇപ്പോഴും അങ്ങനെ തന്നെ, എന്നെ മറന്നു കാണുമെന്നാണ് ഞാന്‍ കരുതിയത്: പൌളി പറയുന്നു

ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ജനകീയമായിരുന്നു. അര്‍ഹിക്കുന്നവര്‍ക്ക് തന്നെ ലഭിച്ച ...

news

ബീച്ചില്‍ ബിക്കിനി അല്ലാതെ സാരി ഉടുക്കണോ? - ട്രോളര്‍മാരോട് രാധിക ആപ്തേ

ബീച്ചില്‍ ബിക്കിനി ധരിച്ചിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നടി രാധിക ...

news

മമ്മൂക്ക ചെയ്താൽ ആഹാ, പാവം ചിന്നു ചെയ്താൽ ഓഹോ! - ചിന്നുവിന് ട്രോൾമഴ

ക്വീനിലെ മെക്ക് റാണി ചിന്നുവിന് അഡാർ ട്രോളുമായി സോഷ്യല്‍ മീഡിയ. സിനിമയിലെ സംസാരത്തിനിടെ ...

Widgets Magazine