തൃഷ ഇല്ല എന്ന് പറഞ്ഞാൽ ഇല്ല, അതിന്റെ പേരിൽ ഒരു സംസാരം വേണ്ട!

വെള്ളി, 12 ജനുവരി 2018 (11:17 IST)

വിക്രം നായകനാകുന്ന ചിത്രമാണ് സാമി 2. സാമിയുടെ ആദ്യഭാഗത്ത് തൃഷയായിരുന്നു വിക്രത്തിന്റെ നായിക. എന്നാൽ, രണ്ടാം ഭാഗം ഒരുക്കിയപ്പോൾ കീർത്തി സുരേഷാണ് പ്രധാന നായികയായി എത്തുന്നത്. തൃഷയെ പരിഗണിച്ചെങ്കിലും പിന്നീട് ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. 
 
തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ പിന്മാറുന്നു എന്നായിരുന്നു തൃഷ വ്യക്തമാക്കിയത്. പക്ഷേ, തൃഷ ചിത്രത്തിലുണ്ടെന്ന രീതിയിൽ വീണ്ടും വാർത്തകൾ വന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ഷിബു തമീൻസ്. 
 
നടികര്‍ സംഘത്തിന്റെ എല്ലാ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നും തൃഷ ചിത്രത്തില്‍ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിനോടും ഞങ്ങള്‍ സംസാരിച്ചിട്ടില്ല എന്നും ഷിബു പറഞ്ഞു. തൃഷ ചിത്രത്തിൽ ല്ലെന്ന് വ്യക്തമാക്കുകയാണ് ഷിബു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹൻലാലിനും പ്രണവിനും ചില സാമ്യതകൾ ഉണ്ട്, മികച്ച നടനായി അപ്പു മാറും: ജീത്തു ജോസഫ്

പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന 'ആദി' ഈ മാസം റിലീസ് ചെയ്യും. താരപുത്ര‌ന്റെ വരവിനായി ...

news

രാം ഗോപാല്‍ വര്‍മയുടെ ‘ജി‌എസ്‌ടി’ വരുന്നു! പൂര്‍ണ നഗ്‌നയായി മിയ മല്‍‌കോവ!

പ്രശസ്ത ബോളിവുഡ്, തെലുങ്ക് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ചിത്രീകരിച്ച പുതിയ വീഡിയോയ്ക്ക് ...

news

ലുക്കാചുപ്പി മോശം ടൈറ്റിലാണെങ്കില്‍ ‘ഉണ്ട’യോ? മമ്മൂട്ടിച്ചിത്രം പേരുമാറ്റുമോ?

അടുത്തകാലത്ത് ജയസൂര്യയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമയായിരുന്നു ലുക്കാചുപ്പി. ഏറെ ...

Widgets Magazine