'സ്വര്‍ഗത്തേക്കാള്‍ സുന്ദരം' സുന്ദരമായ ട്രെയിലര്‍ കാണാം

Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (15:31 IST)


ശ്രീനിവാസന്‍, ലാല്‍, ജോയ് മാത്യു, മൈഥിലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'സ്വര്‍ഗത്തേക്കാള്‍ സുന്ദരം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
മനോജ് അരവിന്ദാക്ഷനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീജിത്ത് രവി, നിയാസ് ബക്കര്‍, ജയന്‍, ജാഫര്‍ ഇടുക്കി, ജോളി മൂത്തേടന്‍, മുത്തുമണി, ആഷാ അരവിന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പൊന്നു ഫിലിംസിന്റെ ബാനറില്‍ ഷാജി തോമസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാജേഷ് രാഘവനാണ്
തിരക്കഥ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :