രസിപ്പിക്കുന്ന ട്രെയിലറുമായി രസം

Last Modified തിങ്കള്‍, 19 ജനുവരി 2015 (17:58 IST)



മോഹന്‍ലാല്‍ നായകനാകുന്ന രാജീവ് നാഥ് ചിത്രം രസത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഇന്ദ്രജിത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കീര്‍ത്തി സുരേഷാണ്. നെടുമുടി വേണു, ദേവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ കേറ്ററിംഗ് കമ്പനി നടത്തുന്ന ഒരു നമ്പൂതിരി യുവാവായിട്ടാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഖത്തറിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :