നിങ്ങള്‍ ഇപ്പോഴും ഉള്ളിന്റെ ഉള്ളില്‍ ആ സ്ത്രീയെ സ്നേഹിക്കുന്നില്ലേ ?

Last Modified വ്യാഴം, 21 മെയ് 2015 (10:02 IST)


സണ്ണി വെയ്‌ന്‍ നായകനാകുന്ന അപ്പവും വീഞ്ഞും എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍
പ്രതാപ്‌ പോത്തന്‍, രമ്യാകൃഷ്‌ണന്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഔട്ട് ഓഫ് സിലബസ്, ഡോക്ടര്‍ പേഷ്യന്റ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകന്‍ വിശ്വനാഥനാണ് അപ്പവും വീഞ്ഞും സംവിധാനം ചെയ്യുന്നത്. വേണു ഗോപാലാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്. ഔസേപ്പച്ചനാണ് സംഗീതം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :