കുഞ്ഞിന് മുലയൂട്ടുന്ന ലിസ ഹെയ്ഡന്റെ ചിത്രം വൈറലാകുന്നു

ചൊവ്വ, 7 നവം‌ബര്‍ 2017 (15:14 IST)

Breast Feeding , Lisa Hayden , Actress ,  മുലയൂട്ടല്‍ , ലിസ ഹെയ്ഡന്‍ , മോഡല്‍ , നടി

നവജാത ശിശുക്കള്‍ക്ക് മുലയൂട്ടാന്‍ അമ്മമാര്‍ മടിക്കരുതെന്ന സന്ദേശവുമായി പ്രശസ്ത നടിയും മോഡലുമായ ലിസ ഹെയ്ഡന്‍. തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന മനോഹരമായ ഒരു ചിത്രമാണ് ലിസ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനോടകം തന്നെ വൈറലാകുകയും ചെയ്തു.
 
തനിക്ക് കുഞ്ഞുണ്ടായതിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് ചോദിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ലഭിച്ചിരുന്നു. ശരീരഭാരത്തെയും ഫിറ്റ്നെസിനെയും കുറിച്ചുള്ള പോസ്റ്റുകളായിരുന്നു അവയെന്നും താരം പറയുന്നു. അതുകൊണ്ടാണ് മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് ഈ ചിത്രം പ്രചരിപ്പിക്കുന്നതെന്നും ലിസ പറയുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

സിനിമ

news

ഈ ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടിത്തരിക്കണം: സുശി ഗണേഷൻ

അമല പോൾ, ബോബി സിൻഹ, പ്രസന്ന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് തിരുട്ടുപയലേ 2. ...

news

'എനിക്കിതൊന്നും പറ്റില്ല, നല്ല സുന്ദരനൊരു പയ്യൻ വന്നിട്ടുണ്ട്, അവനെ വിളിക്ക്' - അന്ന് സുകുമാരൻ പറഞ്ഞതിങ്ങനെയായിരുന്നു

മലയാളത്തിലെ അതുല്യ കലാകാരന്മാരിൽ ഒരാളായിരുന്നു അന്തരിച്ച സുകുമാരൻ. സുകുമാരനും ...

news

'നല്ലൊരു ഹൃദയത്തിനുടമയാണ് സ്വീറ്റി'- അനുഷ്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ

തെന്നിത്യൻ താരറാണി അനുഷ്ക ഷെട്ടിയ്ക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ ആണ്. പിറന്നാൾ ...

Widgets Magazine