ആക്ഷന്‍ രംഗങ്ങളിലെ രാജാവ് മമ്മൂക്ക തന്നെ! ദ കിംഗ് ഡേവിഡ്!

തിങ്കള്‍, 17 ഏപ്രില്‍ 2017 (09:28 IST)

എന്ന ഹനീഫ് അദേനിയുടെ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആക്ഷൻ കണ്ട് അന്തംവിട്ടിരുന്നിട്ടുണ്ടെന്ന് നടൻ ആര്യ പറഞ്ഞിരുന്നു. ജാക്കി ചാൻ സ്റ്റൈൽ ആണ് ആക്ഷൻ എന്നായിരുന്നു താരം പറഞ്ഞത്. ഗ്രേറ്റ് ഫാദറിലെ ആക്ഷന്‍ രംഗങ്ങളുടെ മെയ്ക്കിംഗാണ് ഇപ്പോള്‍ യുടൂബിനെ വിറപ്പിക്കുന്നത്.
 
ഏപ്രിൽ 15ന് പുറത്തിറങ്ങിയ വീഡിയോ ഇതിനോടകം ഒരുലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഡ്യൂപ്പ് കോപ്പെന്നൊക്കെ പറഞ്ഞു മമ്മൂക്കയെ പരിഹസിക്കുന്ന, മമ്മൂക്കയുടെ പ്രായത്തിൽ കയറു കട്ടിലിൽ പോലും കിടക്കുമോന്നു ഉറപ്പില്ലാത്ത ഞാഞ്ഞൂലുകൾക്ക് ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് പറഞ്ഞാണ് മമ്മൂട്ടി ഫാൻസ് ക്ലബ് ഈ യുട്യൂബ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ഇനി പോരാട്ടം ഗോദയില്‍’; ടൊവിനോ നായകനാവുന്ന ഗോദയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഒരു മെക്‌സിക്കന്‍ അപാരത എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ടൊവിനോ തോമസ് നായകനാകുന്ന ...

news

എന്നെ ‘ഒരുപാട് സഹായിക്കുന്ന മുഖമില്ലാത്ത ചില മാന്യന്‍മാര്‍’ ഉണ്ടാക്കിയ വ്യാജവാര്‍ത്തയാണ് അത്: ആഞ്ഞടിച്ച് ദിലീപ്

തനിക്കെതിരായ വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി ദിലീപ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ...

news

മമ്മൂട്ടി ഒരു റോൾ ചോദിച്ചു, സംവിധായകൻ മൂന്നെണ്ണം നൽകി!

മമ്മൂട്ടിയും മോഹൻലാലും ഒക്കെ സിനിമയിൽ എത്തിയിട്ട് ഒരുപാട് വർഷങ്ങളായി. ഇരുവരുടെയും ഡേറ്റ് ...

news

ദുൽഖറിന് കമ്മട്ടിപ്പാടം പോലെ നിവിന് സഖാവ്!

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് പടം കമ്മട്ടിപ്പാടമാണ്. ഒരുപാട് പഴയതായിരുന്ന ...