അരുന്ധതിയേയും പിന്നിലാക്കും ഭാഗമതി - പ്രണയവും പ്രതികാരവുമായി അനുഷ്ക

തിങ്കള്‍, 8 ജനുവരി 2018 (15:18 IST)

അരുദ്ധതിയ്ക്കും, രുദ്രമാദേവിയ്ക്കും, ദേവസേനയ്ക്കും ശേഷം മറ്റൊരു സ്ത്രീപോരാളിയുടെ കഥയുമായി എത്തുകയാണ് അനുഷ്ക ഷെട്ടി. അനുഷക് നായികയാകുന്ന ഭാഗമതിയുടെ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ. 
 
ഉണ്ണി മുകുന്ദൻ, ആശാ ശരത്, ജയറാം തുടങ്ങി മലയാളി താരങ്ങളും ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. ഭാഗമതിയെന്ന ഹൊറര്‍ ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോകാണ്. നേരത്തേ ഭയം ജനിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
സ്വന്തം കൈയിലേക്ക് ആണി അടിക്കുന്ന ഭീതിജനകമായ രംഗം ഉൾപ്പെട്ട ടീസറും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ജനതാ ഗാരേജ് എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടെയാണ് ഭാഗമതി. ചിത്രം അടുത്ത വര്‍ഷം തിയറ്ററിലേക്ക് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിക്രത്തിന്‍റെ ആടുജീവിതം പൃഥ്വി എടുത്തു, പൃഥ്വിയുടെ കര്‍ണന്‍ വിക്രം കൊണ്ടുപോയി!

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ ആണ് ഇപ്പോള്‍ മലയാള സിനിമാലോകത്ത് ചൂടന്‍ ...

news

വിക്രം നായകനാകുന്ന കർണൻ, കാരണം പൃഥ്വിയെന്ന് വിമൽ!

പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കർണൻ. എന്നാൽ, ആർ എസ് വിമൽ ...

news

'വാക്കല്ല ഏറ്റവും വലിയ സത്യമെന്ന് ഇപ്പോൾ മനസ്സിലായി' - സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു

ഏത് നടനെ വെച്ച് സിനിമ ചെയ്യണം എന്നത് ഒരു സംവിധായകന്റെ തീരുമാനമാണ്. അതേ തീരുമാനം തന്നെയാണ് ...

news

മാസ്റ്റർപീസിനെ വെല്ലും വിജയം! ഷാജി പാപ്പനും പിള്ളേരും ജൈത്രയാത്ര തുടരുന്നു...

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ...

Widgets Magazine