മമ്മൂട്ടി നായകനാകുന്ന ഫയര്‍മാന്‍- ടീസര്‍

കൊച്ചി| Last Updated: ചൊവ്വ, 27 ജനുവരി 2015 (16:05 IST)

മമ്മൂട്ടി നായകനാകുന്ന ഫയര്‍മാന്റെ ടീസര്‍ പുറത്തിറങ്ങി. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യചിത്രമെന്ന പ്രത്യേകതയും ഫയര്‍മാനുണ്ട്.
ചിത്രത്തില്‍
നൈല ഉഷയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്രേസി ഗോപാലന്‍, തേജാഭായി എന്നീ ചിത്രങ്ങള്‍ ശേഷം ദീപു ഒരുക്കുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :