തിരക്കഥ കേട്ടതും മമ്മൂട്ടി പറഞ്ഞു 'ഓകേ'!

ശനി, 11 ഫെബ്രുവരി 2017 (09:32 IST)

Widgets Magazine

തിരക്കഥ കേട്ടയുടൻ മമ്മൂട്ടി ഓകെ പറഞ്ഞ സിനിമകൾ ഒരുപാടുണ്ട്. അതിൽ ഒന്നാണ് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രം. പുതിയ തിരക്കഥയുമായി താരം ആദ്യം സമീപിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയായിരുന്നു. തിരക്കഥ കേട്ട ഉടനെ തന്നെ മമ്മൂട്ടി അഭിനയിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
 
ചിത്രത്തിൽ അധ്യാപകരെ പരിശീലിപ്പിക്കുന്ന ആളായിട്ടാണ് മമ്മൂട്ടി എത്തുന്നത്. വളരെ വ്യത്യസ്തതയാര്‍ന്ന കഥാപാത്രമാണിതെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്. ജോലിയുടെ ഭാഗമായി എറണാകുളത്തെത്തുന്ന അയാളുടെ അധ്യാപന ജീവിതവും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
 
ചിത്രത്തില്‍ നായികമാരായി എത്തുന്നത് ആശ ശരത്തും ദീപ്തി സതിയുമാണ്. അധ്യാപികയായി ആശയും ഐടി പ്രൊഫഷണലായി ദീപ്തിയും വേഷമിടുന്നു. പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന മമ്മൂട്ടിയാണ് തന്റെ ചിത്രത്തിലേതെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

അന്ന് മോഹന്‍ലാലിന് വേണ്ടി കാത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?

ചില സംവിധായകരുണ്ട്. സൂപ്പര്‍താരങ്ങള്‍ ഡേറ്റ് തന്നാല്‍ മാത്രമേ അവര്‍ സിനിമ ചെയ്യുകയുള്ളൂ. ...

news

ആ മോഹന്‍ലാല്‍ ചിത്രം സംവിധായകന് തീരെ ഇഷ്ടമല്ല!

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പ്രത്യേകതയുള്ള ഒന്നാണ് ‘വിഷ്ണുലോകം’. കമല്‍ സംവിധാനം ചെയ്ത ആ ...

news

പേടിക്കുമെന്നല്ല, പേടിച്ചുവിറച്ച് പനിപിടിക്കും - ‘എസ്ര’ !

മലയാള സിനിമയിലെ ലക്ഷണമൊത്ത ഹൊറര്‍ ചിത്രം ഏതാണ്? പുതിയ തലമുറ മണിച്ചിത്രത്താഴിലേക്ക് ...

news

കട്ട താടിയും ചുണ്ടിൽ സിഗരറ്റുമായി ഡേവിഡ് നൈനാൻ, ഇതൊരു ഒന്നൊന്നര വരവ് തന്നെ!

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയുടെ ...

Widgets Magazine