ലിപ്‌ ലോക്കിനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകനോട് മറുചോദ്യവുമായി സാമന്ത

ചൊവ്വ, 10 ഏപ്രില്‍ 2018 (19:19 IST)

തന്റെ സിനിമയിലെ ലിപ്‌ ലോക്ക് സീനുകളെക്കുറിച്ച് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടീയായാണ് സാമന്ത ഒരു മറു ചോദ്യം ചോദിച്ചത്. എന്തുകൊണ്ട് നിങ്ങൾ ഈ ചോദ്യ വിവാഹിതരായ നായികമാരോട് മാത്രം ചോദിക്കുന്നു. വിവാഹിതരായ പുരുഷന്മാരും ലിപ്‌ ലോക്ക് രംഗങ്ങളിൽ അഭിനയിക്കുന്നുണ്ടല്ലൊ അവരോടെന്തെ ആരും ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നില്ല എന്നതായിരുന്നു സാമന്തയുടെ മറുചോദ്യം.
 
സാമന്തയുടെ രംഗസ്ഥലം എന്ന ചിത്രത്തിലെ ലിപ്‌ ലോക്ക് രംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. സിനിമയുടെ സംവിധായകൻ സീൻ വിവരിച്ചതിന് ശേഷം ചുംബനം വേണമോ വേണ്ടയോ എന്ന് സാമന്തക്ക് തീരുമാനിക്കാം എന്നാണ് പറഞ്ഞത്. രംഗത്തിന്റെ പൂർണ്ണതക്ക് അത് ആശ്യമായതിനാൽ താൻ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ചുംബനരംഗത്തിൽ  അഭിനയിച്ചത്.  
 
എന്നാൽ ഇത് ലിപ്‌ ലോക്ക് ആയിരുന്നില്ല എന്നും കവിളിൽ നൽകിയ ചുംബനമാണ് പിന്നീട് ലിപ്‌ ലോക്കാക്കി മാറ്റിയത് എന്നും സാമന്ത തന്നെ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയുടെ മകനായി സൂര്യ, ദിലീപിന്‍റെ മകനായി സിദ്ദിക്ക്!

വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടി. പടയോട്ടം ...

news

ലാലേട്ടനെ കണ്ടു പഠിക്കണം എന്നാണ് ഞാൻ എന്റെ മക്കളോട് പറയാറുള്ളത്; മല്ലിക സുകുമാരന്റെ വാക്കുകൾ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

ലാലേട്ടനെ കണ്ടുപഠിക്കണം എന്നാണ് ഇന്ദ്രജിത്തിനോടും പ്രിഥ്വിരാജിനോടും പറയാറുള്ളതെന്ന് ...

news

ഞാന്‍ ഗര്‍ഭിണിയാണ്... എന്‍റെ ഭര്‍ത്താവിനെ അവര്‍ കൊന്നു, എന്നെയും കൊല്ലും...

‘ലില്ലി’ എന്ന പുതിയ സിനിമ ശരിക്കും ഒരു പരീക്ഷണമാണ്. നവാഗതനായ പ്രശോഭ് വിജയനാണ് ചിത്രം ...

news

മഞ്ജുവിന് കൂട്ട് മോഹന്‍ലാല്‍, ദിലീപ് ഒറ്റയ്ക്ക്! - ഇത്തവണ ജയം ആര്‍ക്ക്?

ദിലീപിന്റെ തലവര മാറ്റിമറിച്ച ദിവസമായിരുന്നു 2017 സെപ്തംബര്‍ 28. ദിലീപിന്റെ രാമലീല റിലീസ് ...

Widgets Magazine