ഒരു വലിയ നടന്റെ മകനാണെന്ന ഭാവമില്ലാത്തയാളാണ് ദുൽഖറെന്ന് ഐശ്വര്യ

ഞായര്‍, 5 ഫെബ്രുവരി 2017 (13:24 IST)

Widgets Magazine

 
ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളികൾക്ക് ഒരു മറുനാടൻ സുന്ദരിയെ കൂടി ലഭിച്ചിരിക്കുകയാണ്. ഐശ്വര്യ. പക്ഷേ, സുൽഖറിന്റെ ജോമോന്റെ സുവിശേഷമല്ല ഐശ്വര്യയുടെ ആദ്യ ചിത്രം. ആദ്യം കമ്മിറ്റ് ചെയ്തത് നായകനാകുന്ന സഖാവ് ആണ്. പക്ഷേ റിലീസ് ആയത് ചിത്രമാണെന്ന് മാത്രം.
 
‘ദുൽഖർ.. ഒരു വലിയ നടന്റെ മകനാണെന്ന് ഒരു ഭാവവുമില്ല.. നല്ല സപ്പോർട്ടീവ്, ജാടകളൊന്നും ഇല്ലാതെ വളരെ ഫ്രണ്ട്‌ലിയായി ഇടപെടും.' ഐശ്വര്യയ്ക്ക് ദുൽഖറിനെ കുറിച്ച് ഇതാണ് പറയാനുള്ളത്. ദുൽഖറിനെ കുറിച്ച് മാത്രമല്ല, നിവിൻ പോ‌ളിയെ കുറിച്ചും താരത്തിന് പറയാനുണ്ട്.
 
നിവി, ഫുൾ ടൈം ചിരിയാണ്. ഷോട്ട് കഴിഞ്ഞാൽ അപ്പോൾ വരും ചിരി. ഇടയ്ക്കിടെ ഭയങ്കര തമാശകൾ. ചിലതൊക്കെയേ മനസ്സിലാകൂ.’– പറയുന്നു. നിവിന്റെ ചിരിയും കോമഡിയും കൂടിക്കൂടി വന്നപ്പോൾ ഐശ്വര്യ നിവിനൊരു പേരിട്ടു -ലാഫിങ് മാനിയ! മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യങ്ങൾ പറഞ്ഞത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പാർവതിയ്ക്ക് 'ആമി'യാകാൻ കഴിയില്ല - കമൽ പറയുന്നു

മാധവിക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ ...

news

ജ്യോതിക നായികയാകുന്ന പുതിയ ചിത്രം "മഗലിർ മട്ടും" ഒഫീഷ്യൽ ടീസർ

സൂര്യയുടെ നിര്‍മാണത്തില്‍ ജ്യോതികയുടെ രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രമായ 'മഗലിര്‍ മട്ടും' ...

news

''ആ ഒരു കുഞ്ഞു രംഗത്തെ മമ്മൂക്കയുടെ ഇമോഷണൽ സീൻ കണ്ട് കണ്ണു നിറഞ്ഞു പോയി'' - സിദ്ദിഖ്

മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമാണ് ഭാസ്കർ ദ റാസ്കൽ. ചിത്രത്തിലെ ഒരു ...

news

'ഫുക്രി’യെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: സിദ്ദിക്ക്

തന്‍റെ പുതിയ ചിത്രമായ ‘ഫുക്രി’യെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സംവിധായകന്‍ ...

Widgets Magazine