ശരിക്കും പ്രിയ വാര്യരെ പ്രണയിക്കുകയായിരുന്നു‌വെന്ന് റോഷൻ!

വ്യാഴം, 15 ഫെബ്രുവരി 2018 (10:45 IST)

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു ആഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. വിവാദങ്ങൾ കൊണ്ടും ഗാനം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പാട്ടിലെ ഒരു രംഗത്ത് പ്രിയയും റോഷനും കാണിക്കുന്ന ക്യൂട്ട് എക്‌സ്പ്രഷനാണ് പ്രേക്ഷരെ ആകര്‍ഷിച്ചത്.
 
പാട്ട് പുറത്തിറങ്ങിയതോടെ പ്രിയക്ക് ഇൻസ്റ്റഗ്രാമിൽ 30 ലക്ഷം ഫോളോവേഴ്സ് ആണ് ഉണ്ടായത്. ഇത്ര മനോഹരമായി ആ രംഗം ചെയ്തു എന്ന ചോദിച്ചപ്പോള്‍, ആ രംഗങ്ങള്‍ ഞങ്ങള്‍ ശരിക്കും പ്രണയിച്ചു എന്നാണ് പ്രിയയും റോഷനും പറഞ്ഞത്.
 
പാട്ട് വൈറലാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. ആ ഒരു രംഗം ഇത്രയും പെട്ടന്ന് വൈറലാകുമെന്ന് ഒരിക്കലും കരുതയില്ലെന്നാണ് പ്രിയയും റോഷനും പറയുന്നത്. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയുടെ ഭാഗമായിട്ടാണ് ആ രംഗം അത്രയും മനോഹരമായി വന്നത്. ആ രംഗത്ത് ശരിക്കും പ്രിയയോട് പ്രണയം തോന്നി എന്ന് റോഷനും, റോഷനോട് പ്രണയം തോന്നി എന്ന് പ്രിയയും പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കുഞ്ഞാലിമരയ്ക്കാർ വരുന്നു! റെക്കോർഡുകൾ പൊട്ടിക്കാൻ മമ്മൂട്ടി!

ആരാധകരുടെ കാത്തിരുപ്പുകൾക്കൊടുവിൽ കുഞ്ഞാലിമരയ്ക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ...

news

മാണിക്യമലരിനെ വെട്ടിക്കീറി പരിശോധിക്കാൻ പൊലീസ്

ഒമർ ലുലുവിന്റെ ഒരു അഡാറ് ലവിലെ വിവാദമായ 'മാണിക്യമലരായ പൂവി' എന്ന് തുടങ്ങുന്ന ഗാനം ...

news

ഒമര്‍ പണ്ടേ പ്രിയാ വാര്യരെ സെലക്‍ട് ചെയ്തതാണ്, പക്ഷേ പ്രിയ പോയില്ല!

പ്രിയ പ്രകാശ് വാര്യര്‍ ഇന്ന് മലയാളത്തിന്‍റെ മാത്രം സ്വന്തമല്ല. ലോകത്തിന്‍റെ മുഴുവന്‍ ...

news

ഗൗതം മേനോന്റെ സംവിധാനത്തിൽ ഉലവിരവ്, നായകൻ ടൊവിനോ!

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ‘ഉലവിരവ്’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ടൊവീനോ ...

Widgets Magazine