റാണി പത്മിനിയുടെ ട്രെയിലർ കാണാം.....

Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (14:01 IST)


ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനിയുടെ ട്രെയിലർ എത്തി. അപരിചിതരായ രണ്ട് സ്ത്രീകള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍നിന്ന് ഹിമാചല്‍പ്രദേശിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. മഞ്ജു വാര്യരും റിമാ കല്ലിങ്കലുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ശ്യാം പുഷ്‌കരനും നവാഗതനായ രവിശങ്കറും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :