രാമു പെണ്‍‘ബ്രൂസ്‌ലീ’യുമായെത്തുന്നു

Last Modified ശനി, 3 ഒക്‌ടോബര്‍ 2015 (14:37 IST)

രാംഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ബ്രൂസ്‌ലീയുടെ ട്രെയ്‌ലര്‍ പുറത്തെത്തി.ബ്രൂസ്‌ലീയുടെ കടുത്ത ആരാധികയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.മുംബെയില്‍ നിന്നുള്ള പൂജ എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്.ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തിലെ തെലുങ്കിലേക്കും മൊഴി മാറ്റം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :