ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന 'രജനിമുരുകന്‍'- ട്രെയിലര്‍

Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (20:07 IST)


പൊന്‍റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം രജനി മുരകന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ശിവകാരിത്തികേയനാണ് നായകന്‍. കീരിത്തി സുരേഷാണ് നായികയായെത്തുന്നത്. ചിത്രത്തില്‍ സൂരി, സമുദ്രക്കനി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :